Tag: #kerala

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത; ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.…

ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു; പിതാവും മകളും മരിച്ചു..!!

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. രണ്ടുപേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്.…

അഞ്ച് വയസ്സുള്ള മകളുമായി അമ്മ പുഴയില്‍ ചാടി, യുവതിയെ രക്ഷപ്പെടുത്തി; കുഞ്ഞിനായി തിരച്ചില്‍

കല്‍പറ്റ (വയനാട് ): വെണ്ണിയോട് കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് യുവതി കുട്ടിയുമായി പുഴയിലേക്ക് ചാടിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കഠിനശ്രമത്തില്‍ അമ്മയെ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു… ഒഴിവായത് വൻദുരന്തം

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ…

സാറെ അവധി വേണം; കയ്യിൽ പണമില്ല.. തൂമ്പാപണിക്ക് പോകാനാ..!! കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത് വൈറൽ

തൃശൂർ: ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി…

എരുമേലിയിൽ കുഴൽക്കിണറിൽ നിന്നും ശബ്ദം..!! എന്ത് പ്രതിഭാസമാണെന്ന് അറിയാതെ നാട്ടുകാർ

എരുമേലി : എരുമേലിയിൽ കുഴൽക്കിണറിനുള്ളിൽ നിന്ന് ശബ്ദം കേൾക്കുന്നതായി നാട്ടുകാർ. എരുമേലി ടൗണിന് സമീപം വാഴക്കാല പാണശേരിയിൽ സുലൈമാന്റെ വീട്ടുമുറ്റത്തെ കുഴൽക്കിണറിനുള്ളിൽ നിന്നുമാണ് വെള്ളം തിളച്ചു മറിയുന്നത്…

Gold Price Today Kerala | ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണി പുരോഗമിക്കുന്നത്. സ്വ‍ർണ വിലയിൽ പവന് 280 രൂപയുടെ…

സംസ്ഥാനത്ത് പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ; 874 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ നൽകാനായി 768 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 106…

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം റെസ ഫർഹത്ത്

കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്‍റണ്‍ താരം കൂടിയായ റെസ…

വിദ്യാര്‍ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിനല്‍കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കല്പറ്റ(വയനാട്): സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി(50) ആണ് അറസ്റ്റില്‍ ആയത്.…