ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ജപ്തി നടപടിക്കിടെയാണ് ആത്മഹത്യാശ്രമം. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിതാ പൊലീസിനും പൊള്ളലേറ്റു.

Leave a Reply

Your email address will not be published. Required fields are marked *