മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ 4 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *