തിരുവനന്തപുരം: രണ്ട് അവധിദിനങ്ങളും റേഷൻ വ്യാപാരികളുടെ 2 ദിവസങ്ങളിലെ കടയടപ്പു സമരവും കാരണം തുടർച്ചയായ 4 ദിവസം സംസ്ഥാനത്തെ പതിനാലായിരത്തിൽപരം റേഷൻകടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണുകടകൾ അടച്ചിടുന്നത്.

ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്. ഞായറാഴ്ച്‌ച പൊതുഅവധി യാണ്. എഐടിയുസിയും 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംയുക്‌ത സമരസമിതിയും റേഷൻ കടകൾ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *