പീരുമേട്: ഒറ്റമുറി വീട്ടിൽ കഴിയുന്ന അമ്മയ്ക്കും രണ്ടു കുട്ടികൾക്കും സഹായമായി ഗിന്നസ് റിക്കാർഡ് ജേതാക്കളുടെ സംഘടനയായ ആഗ്രഹ്. വണ്ടി പെരിയാർ പഞ്ചായത്തിലെ രോഗിയായമാതാവുംവിദ്യാർത്ഥികളായ രണ്ടു മക്കളുടെയും ദുരവസ്ഥ ശ്രദ്ധയിൽ പെട്ട സംഘടന ഭാരവാഹികൾ കുട്ടികൾക്ക്പഠനോപകരണങ്ങളും വീട്ടിലേക്കാവശ്യമുള്ളസാധനങ്ങളും എത്തിച്ചു നൽകി.

കൂടാതെ ചോർന്നൊലിക്കുന്ന ഒറ്റ മുറി വിടിൻ്റെ അറ്റകുറ്റപണികൾ സമയബന്ധിതമായിപൂർത്തിയാക്കാൻ മലബാർ ഗോൾഡ് തയാറായി. ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ, ആഗ്രഹ് ഭാരവാഹികൾ ഭവനത്തിലെത്തി സഹായം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

You missed