ബെല്‍റ്റു പോലെയുള്ള വസ്തു ഉപയോഗിച്ച് അടിച്ചു; വേദന കൊണ്ട് നിലവിളിച്ചിട്ടും തല്ലിച്ചതച്ചു! പത്തനംതിട്ടയിൽ 13കാരനെ അതിക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ
പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ്…
മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ പകുത്തു നല്‍കിയ അമ്മ; അര്‍ബുദ ബാധിതനായി ഭര്‍ത്താവും മൂത്ത മകനും മരിച്ചു! അര്‍ബുദം വേട്ടയാടുന്ന ബസ് ഡ്രൈവറുടെ കുടുംബത്തെ രക്ഷിക്കാന്‍ കാരുണ്യ യാത്രയുമായി സഹപ്രവര്‍ത്തകര്‍ ഇന്ന് ഇറങ്ങും
കോട്ടയം: അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ട ബസ് ഡ്രൈവറുടെ കുടുംബത്തെ സഹായിക്കാന്‍ കാരുണ്യയാത്രയുമായി ബസ് ജീവനക്കാരുടെ കൂട്ടായ്മ. കോട്ടയം, ചങ്ങനാശേരി, റാന്നി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളില്‍ സര്‍വീസ്…
ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം
ആലുവ യു സി. കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. രക്ഷപ്പെട്ട് തൊട്ടടുത്ത കടയിൽ ഓടി കയറി. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക്…
എന്നാലും എൻ്റെ പൊന്നേ… കയ്യെത്താ ദൂരത്തേക്ക് വീണ്ടും ഉയർന്ന് സ്വർണ വില! ഇന്നു കൂടിയത് 640 രൂപ
സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80…
3000 രൂപ വാങ്ങി വലതുകാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചു; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎൽ ജൂഡിനെയാണ് വിജിലന്‍സ് സംഘം കൈക്കൂലിമായി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ…
ആനകളെ മതപരമായ ചടങ്ങുകൾക്ക് മാത്രമേ ഉപയോഗിക്കാവൂ;ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്
ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ…
‘സന്തോഷമായോ ഒരു ജീവനെടുത്തപ്പോൾ? മനുഷ്യനാകൂ എന്ന് പാടിയാൽ മാത്രം പോരാ…’: ദിവ്യയ്ക്കെതിരെ സൈബർലോകം…
കണ്ണൂർ : എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമർശനവുമായി സൈബർ ലോകം. യാത്രയയപ്പ് യോഗത്തിൽ തന്നെ…
‘വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിം വലിച്ചുകീറേണ്ട’; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മന്ത്രി
വാഹനങ്ങളിൽ നിയമപരമായി കൂളിങ് ഫിലിം ഉപയോഗിക്കാമെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി വിധി ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരിക്കലും യാത്രക്കാരെ വഴിയിൽ പിടിച്ചുനിർത്തി കൂളിങ്…