Category: Politics

തോമസ് ഐസക്കിന്‍റെ മുഖാമുഖം പരിപാടിക്ക് എത്തണം; കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്‍റെ സന്ദേശം

പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്‍റെ മുഖാമുഖത്തിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന് സിഡിഎസ് ചെയർപേഴ്സന്‍റെ ഓഡിയോ സന്ദേശം. പത്തനംതിട്ട കുന്നന്താനം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ…

‘വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ…

ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ 50 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. രാഹുൽ ഗാന്ധി…

കുടുംബയോഗങ്ങളിൽ സജീവമായി എൽഡിഎഫ്; ഗൃഹ സന്ദർശനങ്ങൾക്കും തുടക്കം; വിശ്വാസികൾക്കൊപ്പം ഊട്ട് നേർച്ചയിൽ പങ്കെടുത്ത് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: രണ്ടാംഘട്ട പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി എൽഡിഎഫ്. ഗൃഹസന്ദർശനങ്ങളും കുടുംബയോഗങ്ങളുമായി പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്ഥാനാർത്ഥി തോമസ് ചാഴികാടനാകട്ടെ പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന…

രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരന് മർദ്ദനം..!! ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി നേതാക്കള്‍ ഇടപെട്ടെന്ന് കുടുംബം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരനെ ബിജെപി നേതാവ് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം…

പൗരത്വനിയമഭേദഗതിക്ക് സ്റ്റേ ഇല്ല, കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്നാഴ്ച്ച സമയം, ഏപ്രിൽ 9ന് വീണ്ടും വാദം

ദില്ലി: പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം…

“പൗരത്വം നൽകുന്നതിന് മുമ്പ് സുന്നത്ത് പരിശോധന നടത്തണം”; ബിജെപി നേതാവിൻ്റെ നിർദ്ദേശം വിവാദത്തിൽ

വിവാദ പരാമർശവുമായി മേഘാലയ മുൻ ഗവർണറും പശ്ചിമ ബംഗാൾ ബിജെപി മുൻ അധ്യക്ഷനുമായ മുതിർന്ന നേതാവ് തഥാഗത റോയ്. CAA പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന പുരുഷന്മാരുടെ മതം…

പ്രചാരണം ഊർജ്ജിതമാക്കി എൽഡിഎഫ്; കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും സജീവം; വോട്ടർമാരെ നേരിൽ കാണാൻ സൗഹൃദ സന്ദർശനവുമായി തോമസ് ചാഴികാടൻ

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിവസങ്ങൾ കൂടുതൽ കിട്ടിയെങ്കിലും ഒട്ടും വേഗം കുറയ്ക്കേണ്ടെന്ന നിലപാടിലാണ് എൽ ഡി എഫ്. കൂടുതൽ സമയവും പരമാവധി വോട്ടർമാരെ നേരിൽ കാണാൻ വിനിയോഗിക്കുകയാ…

2019 ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ലഭിച്ചത് 3,941 കോടി രൂപ..!!

ഡൽഹി: ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷനെന്ന് ബ്ലൂംബെർഗ് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു 2019ൽ ഇന്ത്യയിൽ നടന്നത്. 2016ൽ നടന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനേക്കാൾ പണം ഇന്ത്യയിൽ ചെലവായതായി ബ്ലൂംബെർഗ്…

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ

പാലക്കാട്‌: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി…