Category: Politics

അരങ്ങേറിയത് വമ്പൻ ട്വിസ്റ്റുകൾ, വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്…വോട്ടെടുപ്പ് ആരംഭിച്ചു, പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര!

അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ…

പാലക്കാടൻ അങ്കം; സന്ദീപ് വാര്യർക്കെതിരെ പത്ര പരസ്യവുമായി സിപിഎം: ചന്ദ്രികയിലും സിറാജിലും പ്രസിദ്ധീകരിച്ചത് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ

പാലക്കാട്‌; പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഭൂരിപക്ഷ വോട്ടര്‍മാരെ പാട്ടിലാക്കുന്നതോടൊപ്പം സന്ദീപ് വാര്യരുടെ പൂര്‍വാശ്രമ കഥകള്‍ വാരിയിട്ട് ന്യൂനപക്ഷങ്ങളുടെ വോട്ട് പെട്ടിയിലാക്കാന്‍ പറ്റുമോ എന്ന തന്ത്രമാണ് പാലക്കാട് ഇടത്…

തങ്ങൾ വിമർശനവിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഇ പി ജയരാജനും

കാസർഗോഡ്: തങ്ങൾ വിമർശനവിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഇ പി ജയരാജനും രംഗത്ത്. സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇ പി ജയരാജൻ…

സിപിഎം ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പരാമർശം

സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശനമുണ്ടായി. എഡിഎമ്മിനെതിരായ ദിവ്യയുടെ…

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ്; കൊട്ടികയറി മുന്നണികൾ

പാലക്കാട്∙ ഒരു മാസത്തിലേറെ നീണ്ട ആവേശത്തിനൊടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തകർ കലാശക്കൊട്ടിനായി നഗരത്തിലെത്തി. മൂന്നു മുന്നണികളുടേയും നേതാക്കൾ അവസാനവട്ട പ്രചരണത്തിൽ…

മുനമ്പം ഭൂമി പ്രശ്‌നം; മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,…

ബിജെപി ശക്തി കേന്ദ്രത്തിൽ സിപിഎം കൊടിമരം മോഷണം പോയി!!

സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കൊടിമരമാണ് മോഷണം പോയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്ലുവിലാണ് ഇത്തവണ ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേളന പാര്‍ട്ടി പതാക…

ആനയേയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ; സന്ദീപിനെ ചേർത്ത് പിടിച്ച് കെ മുരളീധരൻ

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന…

ഹോട്ടൽ മുറികളിലെ കള്ളപ്പണ പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സംസ്ഥാന വനിതാ കമ്മിഷൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ കള്ളപ്പണ പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സംസ്ഥാന വനിതാ കമ്മിഷൻ. മഹിള കോൺഗ്രസ് നൽകിയ…

തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ല; മുഖ്യമന്ത്രിക്കെതിരെ കെ. എം. ഷാജി

മലപ്പുറം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീ​ഗ് നേതാവ് കെ എം ഷാജി. സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാൻ വന്നാൽ നോക്കി നിൽക്കില്ലെന്നാണ് ഷാജിയുടെ പ്രതികരണം. തങ്ങൾക്ക്…