Category: National

റോഡിൽ പന്തൽ കെട്ടി കസേരയിട്ട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം! സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു; എം.വി ജയരാജൻ ഒന്നാം പ്രതി

റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം…

പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും

കോട്ടയം: വീണ്ടും ജാമ്യാപേക്ഷ നൽകി പി സി ജോർജ്. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത്. ഹർജി വ്യാഴാഴ്ച കോടതി പരി​ഗണിക്കും. ചാനൽചർച്ചയിലെ മതവിദ്വേഷ…

സുപ്രീം കോടതിയില്‍ ഡിഗ്രിക്കാ‍ര്‍ക്ക് കോര്‍ട്ട് അസിസ്റ്റന്റാവാം; മാര്‍ച്ച്‌ 8ന് മുൻപായി അപേക്ഷ നല്‍കണം

കേന്ദ്ര സർക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാൻ അവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ- ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക്…

ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി! വിദഗ്ധ പരിശോധന

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ…

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം: പിസി ജോർജ് ജയിലിലേക്ക്! ബിജെപി നേതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ…

മത വിദ്വേഷ പരാമർശം; ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം…

കേന്ദ്ര സര്‍ക്കാര്‍ വക ‘എട്ടിന്റെ പണി’; പഴയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു!

പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനുപിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു. നികുതിയിൽ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കിൽ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ്…

‘അന്തം കമ്മി; ചൊറി പിടിച്ച ലുക്ക്’; കുംഭമേള അനുഭവം പറഞ്ഞ ഫുട്ബോൾ താരം സി.കെ വിനീതിന് ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം!

കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിനെതിരെ അസഭ്യവര്‍ഷം. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കുംഭമേളയില്‍ പോയ അനുഭവം വിനീത് പങ്കുവെച്ചിരുന്നു.…

‘അത്രയും വൃത്തികെട്ട വെള്ളമാണ്; ചൊറി വരുത്താൻ താത്പര്യമില്ലത്തതിനാല്‍ കുളിച്ചില്ല; കുംഭമേള നടന്നുകണ്ടു’; ഫുട്ബോൾ താരം സി.കെ വിനീത്

ഉത്തർപ്രദേശിലെ പ്രായാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയിലെ അനുഭവം പങ്കുവച്ച്‌ ഫുട്ബോള്‍ താരം സി.കെ വിനീത്. തന്റെ അനുഭവത്തില്‍ കുംഭമേള വലിയൊരു സംഭവമല്ലെന്നും അതൊരു ആള്‍ക്കൂട്ടം മാത്രമാണെന്നും താരം പറഞ്ഞു.…

എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം; പിഎസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് പ്രസിഡന്റ്

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് ആണ് പ്രസിഡന്റ്. സെക്രട്ടറി സ്ഥാനത്തേക്ക് കെ അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ ചരിത്രത്തിലാദ്യമായി…