കേരളത്തില്‍ വര്‍ഗീയത വര്‍ധിക്കുന്നു; അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബിജെപി ഭരിക്കുമെന്ന് അനില്‍ ആന്‍റണി
ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആൻ്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും…
