Category: National

‘ദേ അടുത്തത്..’! പെട്രോൾ പമ്പുകളിൽ ക്യാമറ സ്ഥാപിച്ചു തുടങ്ങി; കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പണി ഉറപ്പ്; ഇന്ധനം നൽകണ്ട എന്ന് നിർദ്ദേശം; ഉത്തരവുമായി എയർ ക്വാളിറ്റി മാനേജ്‌മെന്റ്

ജൂലായ് ഒന്നുമുതൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് ഡൽഹി സർക്കാർ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. 2025 ഏപ്രിലിൽ എയർ ക്വാളിറ്റി മാനേജ്‌മെന്റ്…

സെഞ്ച്വറിയുമായി മാര്‍ഷ്, അടിച്ചുതകര്‍ത്ത് പൂരാൻ; ഗുജറാത്തിനെ പഞ്ഞിക്കിട്ട് ലക്നൗവിന്റെ റൺ ഫെസ്റ്റ്!

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ…

‘അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത്’; ഇന്ത്യൻ സൈന്യത്തിനെതിരെ കമന്‍റിട്ട യുവാവ് ഇടുക്കി സൈബർ പോലീസിന്റെ പിടിയിൽ

ഇടുക്കി: ഓപ്പറേഷൻ സിന്ദൂറിനെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും നവ മാധ്യമത്തിൽ കമന്‍റിട്ടയാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ മുഹമ്മദ് നസിമാണ് പിടിയിലായത്. ഇടുക്കി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്. ‘അങ്ങേട്ട്…

‘നിർമാണത്തിന്‍റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന്!’ ദേശീയപാതയിലെ തകർച്ച; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയപാത 66ൽ മലപ്പുറം മൂരിയാട് അടക്കം നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിര്‍മാണത്തിന്‍റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി…

രണ്ടുപേര്‍ പാമ്പു കടിയേറ്റ് മരിച്ചത് 59 തവണ!, സര്‍ക്കാരിന് നഷ്ടം 11.26 കോടി രൂപ; തട്ടിപ്പ് ഇങ്ങനെ

പാമ്പു കടിയേറ്റ് രണ്ടുപേര്‍ മരിച്ചത് 59 തവണ! കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത കഥയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.…

ഗുഡ് ബൈ ക്യാപിറ്റൽസ്… ഐപിഎല്ലിൽ നിന്ന് ഡൽഹിയോട് ‘ജാവോ’ പറഞ്ഞ് മുംബൈ; 59 റൺസിന്റെ തകര്‍പ്പൻ ജയവുമായി നീലപ്പട പ്ലേ ഓഫിൽ!

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121 റൺസ് നേടാനെ…

മെട്രോയിൽ യാത്രികരായ സ്ത്രീകളുടെ വീഡിയോ രഹസ്യമായി എടുക്കും; ശേഷം ടെലഗ്രാമിലടക്കം വിൽപ്പന! ‘മെട്രോ ചിക്‌സ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും; കേസെടുത്ത് പൊലീസ്

മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ…

ഐപിഎല്ലിൽ ഇന്ന് തീ പാറും പോരാട്ടം; ഒരു സ്ഥാനത്തിനുവേണ്ടി രണ്ട് ടീമുകൾ! പ്ലേ ഓഫിലേക്ക് മുംബൈയോ ഡൽഹിയോ?

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ഇന്ന് കളത്തിൽ. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. രണ്ട് ടീമുകൾക്കും…

സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ച; കേരളത്തില്‍ മൂന്ന് നഗരങ്ങളില്‍ സെന്റർ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25). കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ…

‘നോട്ട്ബുക്ക്’ ആഘോഷം, വാക്കേറ്റം; അച്ചടക്കലംഘനം തുടർക്കഥ! ലഖ്നൗ താരം ദിഗ്‌വേഷ് രാത്തിക്ക് വിലക്ക്

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാത്തിയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയും ചൂടേറിയ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലക്നൗവില്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണ്…