Category: National

പവര്‍ പ്ലേയിൽ പഞ്ചാബിനെ എറിഞ്ഞിട്ട് ബെംഗളൂരു; വീണത് ഒന്നും രണ്ടുമല്ല, 4 വിക്കറ്റുകൾ!

ഐപിഎൽ ക്വാളിഫയര്‍ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് മോശം തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന…

ഒത്തൊരുമയോടെ പഞ്ചാബ്, പോരാടാൻ ആർസിബി; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം! പവര്‍പ്ലേ വിധി തീരുമാനിക്കും എന്ന് കണക്കുകള്‍

ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ കിരീടം തേടിയിറങ്ങുന്ന ടീമുകളായ പഞ്ചാബ് കിംഗ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഒന്നാം ക്വാളിഫയറില്‍ ഇന്ന് മുഖാമുഖം വരും.…

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകൾ! സ്ഥിതി നിരീക്ഷിച്ച് കേന്ദ്രസർക്കാർ; മുൻകരുതൽ സ്വീകരിച്ചു

വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ സംസ്ഥാനങ്ങളിലായി മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ…

ഇത് വമ്പൻ റെക്കോഡ്; ഐപിഎല്ലിൽ ചരിത്രത്തിൽ ആദ്യം! സീസണിലെ മുഴുവൻ എവേ മത്സരങ്ങളിലും ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

2026 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉജ്ജ്വല ഫോമിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, അവസാന ലീഗ് മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് തകർത്തിരിക്കുകയാണ്. ഈ…

ബൂസ്റ്റായി ഹേസല്‍വുഡ്, അങ്കലാപ്പ് മാറ്റാൻ ബെംഗളൂരു! ജയിച്ചാല്‍ കിരീടത്തിലേക്ക് ദൂരം കുറയും; ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആർസിബി ലഖ്‌നൗവിനെതിരെ

അസാധാരണമായ തിരിച്ചുവരവ്, പ്ലേ ഓഫിലേക്ക് ഒരൊറ്റ കുതിപ്പ്. പിന്നാലെ എലിമിനേറ്ററില്‍ വീഴ്‌ച. കഴിഞ്ഞ സീസണിലെ ഓര്‍മകള്‍ അലട്ടുന്നുണ്ടാകണം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തന്ത്രങ്ങള്‍ മെനയുമ്പോള്‍. അത്തരമൊരു ആവര്‍ത്തനത്തിന്…

യുഡിഎഫിന് 2 ദിവസം സമയം നൽകാം; ‘ഘടകകക്ഷി ആക്കിയില്ലെങ്കിൽ അൻവർ നിലമ്പൂരിൽ മത്സരിക്കും’! നിലപാട് വ്യക്തമാക്കി തൃണമൂൽ

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രണ്ട് ദിവസത്തിനകം യുഡിഎഫ്…

‘ഹൃദയഭേദകം’ നായുടെ കടിയേറ്റ കുഞ്ഞുമായി പോയ മാതാപിതാക്കളെ ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞു; ബൈക്കില്‍നിന്ന് വീണ കുട്ടിയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി! 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്ന ദമ്ബതികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിള്‍ പൊലീസ് തടഞ്ഞതിനെത്തുടർന്ന് ദേഹത്ത് ലോറി കയറി കുട്ടി ചതഞ്ഞു മരിച്ചു. സംഭവത്തെ തുടർന്ന് മാണ്ഡ്യയില്‍…

ഒടുവിൽ പ്രഖ്യാപനം; അങ്കത്തട്ടില്‍ ആര്യാടന്‍ ഷൗക്കത്ത്‌! നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്

അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി നൽകിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.…

വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; ഒരാഴ്ചക്കിടെ 1000 പുതിയ കേസുകൾ! ഏറ്റവും കൂടുതൽ കേരളത്തിൽ

ഇന്ത്യയിൽ കാെവിഡ് കേസുകളുടെ എണ്ണം കൂ‌ടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 752 പുതിയ കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 335 കേസുകളാണ്.…

നിലമ്പൂരിൽ കൊമ്പ് കോർക്കാൻ പി.വി ആൻവറും? ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും

കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതിന് പിന്നാലെ നിലമ്പൂരിൽ വീണ്ടും മത്സരിക്കാൻ അൻവർ. നേരത്തെ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച അൻവർ വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു…