റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16കാരിയെ തട്ടിക്കൊണ്ടുപോയി..!
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ഛത്തിസ്ഗഡിൽ…
