Category: Kerala

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉമ്മ ചോദിച്ചു! വഴിയിലും ശല്യം; പോക്സോ കേസിൽ 33കാരന് ശിക്ഷ വിധിച്ച് കോടതി

ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും വിധിച്ച് കോടതി. 90 ,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർ (33)നെയാണ്…

ഒരുമാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ട് പോയി 70000 രൂപ മോചന മോചനദ്രവ്യം ആവശ്യപ്പെട്ടു; ട്രാന്‍സ് യുവതിയും സുഹൃത്തും പിടിയിൽ

ആലുവയിൽനിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ട്രാൻസ്ജെൻഡർ യുവതിയുമായ റിങ്കി (20), സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ്…

പാമ്പിനെന്ത് കോടതി..! വാദം നടക്കുന്നതിനിടെ കുടുംബകോടതി ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പ്

കണ്ണൂർ കുടുംബ കോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്ക് താഴെയായി പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിചാരണ നടപടികൾ നടക്കുന്നതിനാൽ…

സ്കൂളിൽ പ്രൊജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം, മാനസിക പീഡനം; പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യയിൽ ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. പരുത്തിപ്പള്ളി ഗവണ്‍മെന്റ് വിഎച്ച്എസ്എസിലെ ക്ലര്‍ക്ക് സനല്‍ ജെ-യ്ക്ക് എതിരെയാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ…

മുറിയിൽനിന്ന് പ്രത്യേക ഈണത്തിൽ ശബ്‌ദം, ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചു, പ്രജിൻ യൂട്യൂബില്‍ കൂടുതല്‍ കണ്ടത് മാര്‍ക്കോയിലെ ഗാനം! കിളിയൂർ ജോസിൻ്റെ കൊലപാതകം സാമ്പത്തിക വിഷയങ്ങളിലെ തർക്കം?

തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിലെ പ്രതി പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനം. വീട്ടിൽ സാമ്പത്തിക…

കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്! മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…

കോട്ടയത്തെ റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടയും! നടപടിയുമായി നഴ്സിങ് കൗൺസിൽ

കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടയും. നഴ്സിങ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കും.…

നെയ്യാറ്റിൻകര ഗോപന് നിരവധി അസുഖങ്ങൾ; ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്; മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ! പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഗോപന് നിരവധി അസുഖങ്ങൾ. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ. രാസപരിശോധനാഫലം വന്നാലേ…

ഗതാഗത മന്ത്രിയെ കരിങ്കൊടി കാണിച്ച ടാക്‌സി തൊഴിലാളികള്‍ക്ക് ‘പണി കിട്ടി’; പരിശോധനയില്‍ പിഴയീടാക്കിയത് ഏഴര ലക്ഷത്തിലധികം രൂപ!

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച്‌, മൂന്നാറിലെ ടാക്‌സി തൊഴിലാളികള്‍ വാങ്ങിക്കൂട്ടിയത് എട്ടിന്റെ പണി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വാഹന…

ബഡാ മാച്ച്! പ്ലേ ഓഫിലെത്താൻ ഇന്ന് കൊച്ചിയിൽ ജയം അനിവാര്യം; ഒന്നാം സ്ഥാനക്കാരോട് ഏറ്റുമുട്ടാൻ ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക പോരിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 46…