“പറഞ്ഞത് സാഹിത്യത്തിൽ വഴികളുണ്ടെന്ന്, തലക്കെട്ട് നൽകിയത് രാഷ്ട്രീയത്തിൽ വേറെ വഴികൾ ഉണ്ടെന്ന്..” അഭിമുഖം വളച്ചൊടിച്ചു! പറയാത്ത കാര്യങ്ങൾ തലക്കെട്ടാക്കി അപമാനിച്ചു; ദ-ഇന്ത്യൻ എക്സ്പ്രസിനെതിരെ ശശി തരൂർ
ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനെതിരേ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ ശശി തരൂർ. എങ്ങനെ വാർത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിതെന്ന് ‘എക്സ്’ പോസ്റ്റിൽ ശശി തരൂർ…
