നിരപരാധിയെന്ന് പറഞ്ഞ അഭിരാജിനെ പുറത്താക്കി, ലഹരിവേട്ടയിൽ പിടിയിലായ മൂന്ന് പേരും കെഎസ്‌യുക്കാരെന്ന് എസ്എഫ്ഐ
പോളിടെക്നിക് ഹോസ്റ്റൽ മുറിയിൽ നിന്നും വൻതോതിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പരസ്പരം പഴിചാരി വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്യുവും. കഞ്ചാവ് കേസിൽ ശനിയാഴ്ച പോലീസ് പിടിയിലായ ഷാലിഖ്…
