ടെലഗ്രാമില്‍ വിഡിയോ തുറന്നാല്‍ അപകടം! എന്താണ് ആന്‍ഡ്രോയിഡ് യൂസര്‍മാരെ ലക്ഷ്യമിട്ട ‘ഈവിൾ വീഡിയോ’
100 കോടി ഉപഭോക്താക്കളെന്ന് നേട്ടത്തിന് അരികെ എത്തിയിരിക്കുകയാണ് ടെലഗ്രാം. നമ്മുടെ നാട്ടിലും ടെലഗ്രാമിന് വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്. പല നാടുകളിലും വാട്സാപ്പിനെ പോലെ തന്നെ ദൈനംദിന ആശയവിനിമയങ്ങൾക്ക്…
