Category: Info

കുറഞ്ഞ നിരക്കില്‍ പ്ലാനുകൾ, മൊബൈൽ ഫോൺ റീച്ചാ‍ർജ് ചെയ്യാമെന്ന് പരസ്യം; വൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും.…

നീലയോ ചുവപ്പോ? യാത്രകളിൽ ഏത് കളർ ട്രോളി ബാഗാണ് നല്ലത്?

ഒരു ട്രോളി ബാഗിനുള്ള ഏറ്റവും മികച്ച നിറം ഏതെന്ന് അറിയാമോ? ഇത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതാ അറിയേണ്ടതെല്ലാം.. കറുപ്പ് ഗുണങ്ങൾ: അഴുക്കും കറയും മറയ്ക്കാനും ഇത്…

എസ്ബിഐ അക്കൗണ്ടുള്ളവർ ‘ജാഗ്രതൈ’; വരുന്നത് റിവാര്‍ഡല്ല, വമ്പന്‍ പണി, ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകളോ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളോ ഉള്ള പല ഉപഭോക്താക്കളെയും പറ്റിച്ച് പണം തട്ടിയെടുക്കുന്നതിന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് തട്ടിപ്പുകാര്‍. റിവാര്‍ഡ് പോയിന്‍റുകളുടെ…

നവംബറില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര? പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍,…

ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍! സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല, ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കളുടെ പരാതി. സാങ്കേതിക തകരാര്‍ ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് 5.14ഓടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന്…

കുടിക്കുന്നത് വിസ്‌കി, കഴിക്കുന്നത് മാംസം, ഭാരം 17 കിലോ! ലോകത്തിലെ ഏറ്റവും തടിയന്‍ പൂച്ച വിടപറഞ്ഞു

ലോകത്തിലെ ഏറ്റവും തടിച്ച പൂച്ച ഇനി ഓര്‍മ. ശനിയാഴ്ചയാണ് റഷ്യന്‍ പൂച്ചയായ ക്രോഷിക് അഥവാ റഷ്യന്‍ ഭാഷയില്‍ ‘ക്രംബ്‌സ്’ എന്ന് പേരുള്ള ഓറഞ്ച് ടാബി പൂച്ച ചത്തത്.…

താമരശ്ശേരി ചുരത്തിലൂടെയാണോ യാത്ര? ചൊവ്വാഴ്ച മുതൽ ചില നിയന്ത്രണങ്ങളുണ്ടേ…

താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ. ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവർത്തികൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചുരത്തിലെ 6, 7, 8…

ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ നഴ്‌സിങ് പഠനം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിന് അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യമായും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍…

ഗൂഗിൾ പേ ഉള്ളവർക്ക് ജോലി, പണം വരുമ്പോൾ ട്രാൻസ്ഫർ ചെയ്ത് കൊടുത്താൽ വൻതുക കമ്മീഷൻ; മുന്നറിയിപ്പുമായി പൊലീസ്

സൈബർ തട്ടിപ്പുസംഘങ്ങൾ യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വെയ്ക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും തിരയുന്ന…

ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ ഈടാക്കും, നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും

ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസു…