‘ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, നമ്പറില്‍ ബന്ധപ്പെടരുത്’; കെവൈസി അപ്‌ഡേഷന്റെ പേരിലെത്തും വ്യാജസന്ദേശം, മുന്നറിയിപ്പ്
തിരുവനന്തപുരം: കെവൈസി അപ്ഡേഷന്‍ എന്ന വ്യാജേന നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. കെവൈസി അപ്‌ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ്…