വാഹന നികുതി കുടിശ്ശികയുണ്ടോ? അടച്ചു തീര്‍ക്കാന്‍ ഇപ്പോള്‍ ഇതാ സുവർണാവസരം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
വാഹന നികുതി കുടിശ്ശികയുള്ളവര്‍ക്കുള്ള സുവര്‍ണാവസരമാണിത്. കുടിശ്ശികയായ നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളിൽ നിന്ന് ഒഴിവാകാനുമുള്ള അവസരം മാര്‍ച്ച് 31ന് അവസാനിക്കും. ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ…
