ഇടക്കിടക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? സൂക്ഷിക്കുക…! പല്ലിന്റെ ആരോഗ്യത്തിന് നന്നല്ല
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കാണുന്ന ശീലമാണ് നഖം കടിക്കൽ. നിങ്ങൾക്ക് നഖം കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.ഈ ശീലം ഗുരുതരമായ…
