ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സര്‍വകാല റെകോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ അഞ്ച് ദിവസം പുതിയ റെകോര്‍ഡിട്ടതിന് പിന്നാലെ വര്‍ധനവില്‍ തുടരുകയാണ്. തിങ്കളാഴ്ച (11.03.2024) ഒരു ഗ്രാം സ്വര്‍ണത്തിന്…
