സ്വർണവില വീണ്ടും കൂടി; 2 ദിവസത്തിനിടെ പവന് 360 രൂപയുടെ വർധനവ്, ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6685 രൂപയാണ്…
