മാറ്റമില്ലാതെ സ്വർണവില, വരും ദിവസങ്ങളിൽ വില കുതിക്കുമോ? ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തകളൊന്നും തന്നെ വിപണിയിൽ നിന്നും പുറത്ത് വരുന്നില്ല. പവന്‍റെ വില ഇപ്പോഴും 52,000 മുകളിൽ തന്നെ തുടരുകയാണ്. ജൂൺ…
