തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വലിയ കയറ്റം രേഖപ്പെടുത്തിയ പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിനവും വില ഇടിഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 440 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം,…
