Category: Gold Rate

സ്വർണവില കുത്തനെ താഴേക്ക്; വില കുറച്ചത് ബജറ്റിന് തൊട്ടു പിന്നാലെ, പവന്റെ വില അറിയാം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ…

സ്വര്‍ണവില വീണ്ടും കുറഞ്ഞു; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 840 രൂപ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 6770…

ദേ പിന്നേം താഴേക്ക്…! സന്തോഷം ആയില്ലേ? മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ‘സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ’ എന്ന അവസ്ഥയിലാണ് ആഭരണപ്രേമികൾ. കാരണം വേറെ ഒന്നുമല്ല, സംസ്ഥാനത്തെ സ്വർണവില തുടർച്ചയായി കുറയുകയാണ്. വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങിയാൽ…

സർവകാല റെക്കോർഡിൽ നിന്നും സ്വർണവില താഴേക്ക്; പ്രതീക്ഷയോടെ ഉപഭോക്താക്കൾ, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സർവകാല റെക്കോർഡിൽ എത്തിയ സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 55000 ത്തിന്…

റെക്കോർഡിട്ട് സ്വർണവില, 55000 തൊട്ടു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്തെ സ്വർണവില ആളിക്കത്തുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1000 രൂപയാണ് ഒരു പവൻ സ്വർണത്തിലുണ്ടായ വർധനവ്. സമാനമായ കുതിപ്പ് വരും ദിവസങ്ങളിലും തുടർന്നാൽ സ്വർണവില പുതിയ…

ഇതെന്നാ പോക്കാ! കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയരുന്നു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില കുതിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കന്‍ വിപണിയിലെ ചില മാറ്റങ്ങളാണ് വില വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും…

ബ്രേക്കിട്ട് വില വര്‍ധന, സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിലെ റെക്കോര്‍ഡ് പോയിന്റായ 54,120…

ഈ മാസം കൂടിയത് 1080 രൂപ, റെക്കോർഡ് വിലയിലേക്ക് കൂടുതൽ അടുത്ത് സ്വർണം, ഇന്നത്തെ നിരക്കറിയാം

വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉടൻ തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ അഡ്വൻസ് ബുക്ക് ചെയ്യുന്നതും ബുദ്ധിയാണ്. കാരണം സംസ്ഥാനത്തെ സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്.…

ഇതെന്നാ പോക്കാ! കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയരുന്നു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു…

സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വിലയില്‍ മാറ്റമില്ല, പവന്റെ ഇന്നത്തെ നിരക്ക് അറിയാം

ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകുകയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമായിരുന്നു വില താഴ്ന്നത്. ഒരു…