സ്വര്‍ണവിലയില്‍ ആശ്വാസം! റെക്കോഡില്‍ നിന്ന് താഴ്ന്നിറങ്ങി പൊന്ന്; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക് ഇറങ്ങി. അഞ്ചാം ദിവസമാണ് വില കുറഞ്ഞത്. പവന് 48600 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണം. ആഗോള വിപണിയിലും സ്വര്‍ണവില…