Gold Price Today Kerala | കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 280 രൂപ കൂടി; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ഉപഭോക്താക്കളെ ആശങ്കപ്പെടുത്തി സ്വര്‍ണവില വീണ്ടും ഉയരുന്നു. റെക്കോര്‍ഡ് വിലയിലേക്ക് വീണ്ടും അടുക്കുകയാണ് മഞ്ഞലോഹം. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 49360 രൂപയാണ്. ഇന്നലെ 160…