പുതിയ റെക്കോർഡിട്ട് സ്വർണവില! ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറി, ഇന്നത്തെ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു…