റിവേഴ്‌സ് ഗിയറില്‍ നിന്ന് മാറാതെ സ്വര്‍ണവില! ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ഇന്നലെ സര്‍വകാല റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45…
സ്വർണവിലയിൽ ഇന്ന് വർധനവ്. 320 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 63,840 എന്ന നിലയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. ഇനിയും…
തിരുവനന്തപുരം: ഇന്നും റെക്കോർഡിട്ട് സ്വർണവില. പവന് ഇന്ന് 280 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
തിരുവനന്തപുരം: മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിipന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും…
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്‍ണവില വീണ്ടും എത്തിയത്. ഇന്ന് 120 വര്‍ധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…
കൊച്ചി: ഇന്നലത്തെ ഇടിവ് താത്കാലികമാണെന്ന സൂചന നല്‍കി സ്വര്‍ണവില തിങ്കളാഴ്ചത്തെ നിലവാരം വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിലവാരമായ ഒരു പവന് 58,720 രൂപയിലേക്കാണ് വില മടങ്ങിയെത്തിയത്. ഈ മാസത്തെ…
പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57,000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്. ഗ്രാമിന് 40…
WhatsApp us