“ആരാധകരോട് മലയാളത്തിൽ സംസാരിക്കാൻ അതിയായ ആഗ്രഹം; അമ്മ ആലപ്പുഴ സ്വദേശിയാണ്. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അമ്മ അത് ചെയ്തില്ല” ; വെളിപ്പെടുത്തലുകളുമായി സാമന്ത
സ്വന്തം ലേഖകൻ ആരാധകരോട് മലയാളത്തിൽ സംസാരിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് സാമന്ത.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ശാകുന്തള’ത്തിന്റെ പ്രമോഷനായി കേരളത്തിലെത്തിയ സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ…
