Category: Crime

12 കോടിയുടെ ലോൺ ശരിയാക്കി തരാമെന്ന് വാഗ്ദാനം; 21 ലക്ഷം തട്ടിയെടുത്ത കേസില്‍ കോട്ടയം സ്വദേശി പിടിയിൽ

തൃശൂർ: വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി.കോട്ടയം കിഴക്കേ താഴത്തങ്ങാടി സ്വദേശി സരുണിനെയാണ് (35) ബംഗളൂരുവിൽ നിന്ന്…

പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടി? ഭാര്യ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പാടം സ്വദേശി നൗഷാദിനെ യാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്സാനയെ…

വായോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി, കൂടെ നിർത്തി ഫോട്ടോയെടുത്ത് ഭീഷണി..! ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: കൊല്ലം പരവൂരിൽ സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ,…

4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ടുപേർ തിരുവനന്തപുരത്ത് പിടിയിൽ. തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പോലീസാണ് പിടികൂടിയത്. ഇന്നലെ രാവിലെയോടെ തമിഴ്നാട് വടശ്ശേരിയിൽ നിന്ന് നാലുമാസം…

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പൊൻകുന്നം സ്വദേശി പിടിയിൽ

പൊൻകുന്നം : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ്…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കോലച്ചിറയിൽ വീട്ടിൽ റൂബിൻ.എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

തൃശ്ശൂരില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു

തൃശൂർ: വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ അൽ(27) കുറ്റം സമ്മതിച്ചതായി പൊലീസ്. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതിയായ അക്മൽ പൊലീസിന് മൊഴി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത്…

പത്തനംതിട്ട റാന്നിയിൽ യുവാവ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ..!! പിതാവും സുഹൃത്തും കസ്റ്റഡിയിൽ, സഹോദരൻ ഒളിവിൽ

റാന്നി : പത്തനംതിട്ട റാന്നിയിൽ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വേങ്ങത്തടത്തില്‍ ജോബിന്‍(36) ആണ് മരിച്ചത്. റാന്നി മോതിരവയലിലാണ് സംഭവം നടന്നത്. പിതാവിനും സഹോദരനും ഒപ്പം ജോബിൻ…

കൊട്ടാരക്കരയില്‍ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു!!

കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിൽ. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ്…