ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ അഞ്ചാം ഘട്ട പട്ടികയിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഇടം പിടിച്ചിരിക്കുന്നത്.

WhatsApp us