‘ഇന്ത്യ കിരീടം നേടില്ല’; ദാ… മുഹമ്മദ് ആമിറിന്റെ പുതിയ പ്രവചനം!
ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയില്‍ പോലും എത്തില്ലെന്നും സെമിയിലെത്തിയപ്പോള്‍ ഇന്ത്യ ഫൈനലില്‍ എത്തില്ലെന്നും പ്രവചിച്ച് പരിഹാസ്യനായിട്ടും പാക് പേസര്‍ മുഹമ്മദ് ആമിറിനു മാറ്റമൊന്നുമില്ല. ഇനി പ്രവചിക്കാന്‍ മത്സരമില്ലാത്തതിനാല്‍…
