ഒടുവിൽ ട്വിസ്റ്റ്! തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നെന്ന വിദ്യാർത്ഥിനിയുടെ പരാതി വ്യാജം..!! നുണക്കഥയ്‌ക്ക് പിന്നിൽ വീട്ടിൽ നിന്ന് സ്‌നേഹം കിട്ടാത്തതിന്റെ മനോവിഷമം
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികൾ ആഭരണം കവർന്നെന്ന പരാതി വ്യാജം. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിലുണ്ടായ മനോവിഷമത്തെ തുടർന്നാണ്…
