കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. ഒരു ഗ്രാമിന് 5495 രൂപ നല്‍കണം. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 44000-ത്തിന് താഴേക്ക് സ്വര്‍ണവില എത്തിയത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്കുന്നു..