പാലാ : രാത്രിയിലുണ്ടായ 2 അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ബിഷപ്പ് ഹൗസിന് സമീപം കാറും ബൈക്കും കുട്ടിയിടിച്ച് വള്ളിച്ചിറ സ്വദേശി ജോബിൻ ജോഷിക്ക് ( 24 ) പരുക്കേറ്റു. 8. 30 യോടെയാണ് അപകടം. ബൈക്കും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് വഉളച്ചിറ സ്വദേശി നന്ദു ശങ്കർ ബാബുവിന് ( 19) പരുക്കേറ്റു. 8 മണിയോടെ മാൻവട്ടത്തിന് സമീപമായിരുന്നു അപകടം ‘

