കോട്ടയം: ആലപ്പുഴ മരുത്തം തീയറ്റർ ഗ്രൂപ്പിന്റെ മാടൻ മോക്ഷം നാടകം ജനുവരി 24 നും 25 നുമായി കോട്ടയം ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡിലെ മുപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്ത് നടക്കും. നാടകത്തിന്റെ ടിക്കറ്റ് ബുക്കിംങ് ഓൺലൈനായി ആരംഭിച്ചു. ജാഗ്രത ന്യൂസിന്റെ വാട്സ്അപ്പ് ഗ്രൂപ്പ് ലിങ്ക് വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഗോൾഡ് സീരീസിന് 500 രൂപയും, സിൽവർ സീരീസ് ടിക്കറ്റിന് 300 രൂപയുമാണ് നിരക്ക്. ഗോൾഡ് സീരീസിലെ ടിക്കറ്റുകൾ ഫാമിലി പാക്കായി എടുക്കുമ്പോൾ അഞ്ചു ടിക്കറ്റുകൾ 2000 രൂപ നിരക്കിലും, സിൽവറിലെ ടിക്കറ്റുകൾ ഫാമിലി പാക്കായി എടുക്കുമ്പോൾ അഞ്ചു ടിക്കറ്റുകൾ 1200 രൂപയ്ക്കും ലഭിക്കും.
ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ – 8089833475, 8486378611
ടിക്കറ്റ് ഇവിടെ ബുക്ക് ചെയ്യാം – https://docs.google.com/forms/d/e/1FAIpQLSenZEbqAWGoQmkvk0ZgA7KjGjNNnalXdoFb3YZJQq79N2jKKQ/viewform

