കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരിമാതാ ആശുപത്രിക്കും എ.കെ. ജെ.എം സ്കൂളിനും ഇടക്കായി ദേശീയപാതയോരത്ത് അപകടകരമായി നിൽക്കുന്ന മരത്തിൻ്റെ ശിഖിരം നാളെ (ചൊവ്വ- 19-8-25) 10 മണിക്ക് മുറിച്ചു മാറ്റും.

ആയതിനാൽ ഈ സമയം ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസപ്പെടുന്നതായിരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ദേശീയപാത ഉപവിഭാഗം അസി എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *