Month: April 2025

‘കുഞ്ഞിന്‍റെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപം, സ്ത്രീധന പീഡനം’! ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ 24കാരിയുടെ കത്ത് പുറത്ത്

കണ്ണൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ 24 വയസ്സുകാരി സ്നേഹയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്നേഹ തന്റെ ആത്മഹത്യ കുറിപ്പിൽ…

‘ഏതാണ് ഈ യുവ അധികാരി?’; മുഖ്യമന്ത്രിയുടെ യോഗത്തിൽ കൊച്ചുമകൻ, ഔദ്യോഗിക വാഹനത്തിൽ മകൾ; വിവാദം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതിൽ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ…

പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനെന്ന് വേടൻ, രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയിൽ! ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിനു പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പേരിൽ ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി…

സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാക് ശ്രമം; തകര്‍ത്ത് ഇന്ത്യന്‍ സേന

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ, ഇന്ത്യന്‍ സൈന്യത്തിന് നേരെ സൈബര്‍ ആക്രമണം. സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാനി ഹാക്കര്‍ നടത്തിയ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! മെയ് ഒന്ന് മുതല്‍ ട്രെയിൻ യാത്രയിൽ പുതിയ മാറ്റം, ലംഘിക്കുന്നവർക്ക് കനത്ത പിഴ

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍…

‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന്‍ വേടന്‍. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ…

വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ.എം. വിജയന് പോലീസില്‍ സ്ഥാനക്കയറ്റം, ഉത്തരവിറക്കി സർക്കാർ

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഐഎം വിജയന് സ്ഥാനകയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയിൽ അസി.കമാണ്ടന്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടന്റാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നൽകിയ…

വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം എന്തുകൊണ്ട്? റാബീസിനെ അറിയാം, കരുതലോടെ പ്രതിരോധിക്കാം

മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. മാര്‍ച്ച് 29നാണു സിയ…

SSLC പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കും; ഫലം കാത്തിരിക്കുന്നത് 427021വിദ്യാർഥികൾ; സ്കൂളുകൾ ജൂൺ 2ന് തുറക്കും

2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷ…

‘പാകിസ്ഥാന്‍’ തെമ്മാടി രാഷ്ട്രം’, ഭീകരരെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ല! ഐക്യരാഷ്ട്രസഭയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

പെഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേലിന്റെ…