കഴുത്തിൽ ഷാൾ മുറുകിയത് മൂലം മസ്‌തിഷ്‌ക മരണമുണ്ടായി, ലൈംഗികാതിക്രമം നടന്നു, ദേഹമാസകലം മുറിപ്പാടുകൾ! ചോറ്റാനിക്കരയിൽ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം
കാമുകന്റെ ക്രൂരപീഡനത്തിന് ഇരയായി പോക്സോ കേസ് അതിജീവിത മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിൽ ഷാൾ മുറുകിയത് മൂലമുണ്ടായ മസ്‌തിഷ്‌ക മരണമാണ് സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ…