തൃശൂർ: പീച്ചി ഡാമിന്റെറിസർവോയറിൽ കുളിക്കുന്നതിനിടെ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. പാറയിൽ കാൽവഴുതിയാണ് ഇവർ വീണത്. സുഹൃത്തിൻ്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇവർ പീച്ചി ഡാം സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed