പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു! വയോധികയ്ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട കോന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തനംതിട്ട കൊക്കാത്തോട് കോട്ടാംപാറയിലാണ് സംഭവം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. മംഗലത്ത് പൊന്നമ്മ എന്ന 75…