Month: September 2024

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതായി പരാതി, ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടറെ കെ.എസ്.ആർ.ടി.സി സസ്പെന്റ് ചെയ്തു

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതായുള്ള പരാതിയിൽ കണ്ടക്ടറെ സസ്പെന്റ് ചെയ്ത് കെ.എസ്.ആർ.ടി.സി. ചങ്ങനാശേരി ഡിപ്പോയിലെ നടവയൽ സർവീസിലെ കണ്ടക്ടർ നസീമിനെയാണ് കെ.എസ്.ആർ.ടി.സി സസ്പെന്റ്…

‘ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ…

‘എന്തിനാണ് പിണറായി പി ശശിയെ കെട്ടിപ്പിടിച്ച് നടക്കുന്നത്, ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അവസാന മുഖ്യമന്ത്രിയാകും പിണറായി, ഒരു റിയാസ് മാത്രം മതിയോ പാർട്ടിക്ക്’; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പിവി അൻവര്‍ എംഎല്‍എ. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത്…

‘മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം’; രൂക്ഷ വിമർശനവുമായി പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.…

‘പരാതിയില്‍ അന്വേഷണം തൃപ്തികരമല്ല, മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി’! ആഞ്ഞടിച്ച് അൻവർ

തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ്…

ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ…

‘വെറും 11 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാം’! ഓഫറില്‍ ഫ്ലിപ്‌കാര്‍ട്ടിനെ നിര്‍ത്തിപ്പൊരിച്ച് ഉപഭോക്താക്കള്‍

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ നടക്കുകയാണ്. ഇതിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഒരു ഓഫര്‍ കൊണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഫ്ലിപ്‌കാര്‍ട്ട്. ആപ്പിളിന്‍റെ ഐഫോണ്‍…

മരുന്നുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണേ…!ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട് 50ലധികം മരുന്നുകള്‍; പട്ടികയിൽ പാരസെറ്റമോൾ,കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍

വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനും ഉയര്‍ന്ന…

കാബിനുള്ളിൽ മകനു വാങ്ങിയ ‘കളിപ്പാട്ടം’! അര്‍ജുന്റെ ഫോണുകളും വസ്ത്രങ്ങളും കണ്ടെടുത്തു, കരൾ പിടയും കാഴ്ച

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെടുത്ത വസ്തുക്കള്‍ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനാക്കി. ലോറിയുടെ കാബിനില്‍ നിന്നും കുഞ്ഞു മകനായി സൂക്ഷിച്ചിരുന്ന കളിപ്പാട്ട…

‘ആത്മാഭിമാനം അതിത്തിരി കൂടുതലുണ്ട്‌, നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ..’; പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി തീരുമാനം തള്ളി പി വി അൻവർ, വൈകിട്ട്‌ മാധ്യമങ്ങളെ കാണും

ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും…