Month: July 2024

ഈ കോളുകളെ സൂക്ഷിക്കുക! ഒരക്ഷരം പോലും മിണ്ടരുത്, സംസാരിച്ചാൽ തന്നെ പണി കിട്ടുമെന്ന് വിദഗ്ധർ

ദുബൈ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തട്ടിപ്പു സംഘങ്ങളും ഓരോ ദിവസവും പുതിയ രീതികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. സംഗതി പുതിയ…

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? റീഫണ്ട് ലഭിക്കാൻ എത്ര ദിവസമെടുക്കും, അറിയേണ്ടതെല്ലാം

ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമാണ്. റിട്ടേൺ ഫയൽ ചെയ്തവരിൽ ഇതിനകം റീഫണ്ട് ലഭിച്ചവരുമുണ്ട്. ആദായ നികുതി റീഫണ്ട് എന്നത് നികുതിദായകൻ യഥാർത്ഥത്തിൽ നൽകേണ്ടതിനേക്കാൾ കൂടുതൽ നികുതി…

ആയുധം കൈവശം വച്ച കേസ്; ഒളിവിലായിരുന്ന വ്ളോഗർ വിക്കി തഗ് കോടതിയിൽ കീഴടങ്ങി

പാലക്കാട്: കുപ്രസിദ്ധ വ്ലോഗ്ഗർ വിക്കി തഗ് എന്ന വിഘ്‌നേഷ് കോടതിയിൽ കീഴടങ്ങി. തോക്കും കത്തിയും എംഡിഎംഎയും കൈവശം വച്ച കേസിൽ പ്രതിചേർക്കപ്പെട്ട വിക്കി തഗ് പാലക്കാട് കോടതിയിൽ…

അവിശ്രമം എന്ന പദത്തിന്റെ പര്യായമായിരുന്നു ഉമ്മൻചാണ്ടി, ജനത്തെ സ്പര്‍ശിച്ച നേതാവ്’; ഞങ്ങളുടെ സൗഹൃദത്തിന് കോട്ടം തട്ടിയിരുന്നില്ല: പിണറായി വിജയൻ

തിരുവനന്തപുരം: വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു…

‘പന്നിയെ വെടിവച്ച് പാകം ചെയ്ത് കഴിയ്ക്കും’; വനംവകുപ്പിനെതിരെ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

വനംവകുപ്പിനെതിരായ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പന്നിയെ വെടിവെച്ച് കൊന്ന് കഴിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വന്നാല്‍ വനംവകുപ്പ് കൈകാര്യം ചെയ്യാനാണ് തീരുമാനമെന്ന്…

‘കാത്തു നിന്നു മടുത്തു’, പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസുമായി യുവാവ് സ്ഥലം വിട്ടു

കൊല്ലം: രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് സ്ഥലം വിട്ടു. പുനലൂരിൽ കഴിഞ്ഞ ദിവസം രാത്രി…

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി…

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ്…

കോൺഗ്രസിൽ നിന്ന് ജയിച്ചു, കൂറുമാറി എൽഡിഎഫിലെത്തി; ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

മൂന്നാർ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനെ മെംബർ സ്ഥാനത്തു നിന്നും ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗമായ കോൺഗ്രസ്…

ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബിച്ചാശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി…