തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തു കോടി രൂപ.രണ്ടാം സമ്മാനം പത്തുലക്ഷം വീതം അഞ്ചുപേര്‍ക്ക്. MA 425569, MB 292459,MC 322078, MD 159426, ME 224661 എന്നി നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.

1st Prize Rs.10,00,00,000/- [10 Crore]MD 769524 (MUVATTUPUZHA)

Consolation Prize Rs.1,00,000/-

MA 769524

MB 769524

MC 769524

ME 769524

2nd Prize Rs.10,00,000/- [10 Lakhs]

MA 425569

MB 292459

MC 322078

MD 159426

ME 224661

3rd Prize Rs.5,00,000/- [5 Lakhs]

MA 668032

MB 592349

MC 136004

MD 421823

ME 158166

4th Prize Rs.3,00,000/- [3 Lakh]

MA 328103

MB 777474

MC 203724

MD 721166

ME 138340

ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. MA, MB, MC, MD, ME എന്നി അഞ്ച് സീരിസുകളിലാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി പുറത്തിറക്കിയത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed