Month: January 2024

കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ നഗ്നതാ പ്രദർശനം!! താഴത്തങ്ങാടി സ്വദേശി പിടിയിൽ

കോട്ടയം :കോട്ടയം മാണിക്കുന്നത്ത് വീട്ടമ്മയ്ക്ക്നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി പിടിയിൽ. താഴത്തങ്ങാടി സ്വദേശി രന്ദീഷിനെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്…

ട്യൂഷന് പോകും വഴി വിദ്യാർത്ഥിനിയുടെ തലയ്‌ക്കടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവർന്നു!!

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ഓയൂർ കുരിശുംമൂട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്.…

ഷൂഏറ് ഗൂഡാലോചനാക്കേസ്: മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി! സർക്കാരിന് നോട്ടീസ്

നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചനാക്കേസില്‍ 24 ന്യൂസ് റിപ്പോർട്ടർ വി ജി…

‘ദൃശ്യം’ മോഡൽ?; വടകരയിൽ ഒരു വർഷമായി അടച്ചിട്ടിരുന്ന കടമുറിയിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി..!!

വടകര: കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. ഷട്ടർ അടച്ച നിലയിലുള്ള കട ഒരു വർഷത്തിലേറെയായി…

കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി..!!

കൊല്ലം: കൊല്ലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81 ൽജോസ് പ്രമോദ് (41), മകൻ ദേവനാരായണൻ…

‘ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി, ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ നല്ലത്!!’ എംടിയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എൻ ഇ സുധീർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കുമ്പോൾ എം.ടി. വാസുദേവൻ നായർ നടത്തിയ അധികാരവിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ.വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ…

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്നും തലപൊക്കി സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്നും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് (12.02.2024) ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വർധിച്ച് 5770 രൂപയിലും…

കോട്ടയത്ത് വീടിനുള്ളിൽ പ്രവാസി കഴുത്തു മുറിച്ച് മരിച്ച നിലയിൽ!!

കോട്ടയം: പ്രവാസിയെ വീട്ടിനുള്ളിൽ കഴുത്തു മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ​ഗേറ്റിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച…

കോട്ടയം പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! മൂന്നുപേർ പിടിയിൽ

പാലാ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാരാരിക്കുളം തോപ്പുംപടി വീട്ടിൽ രജിത്ത് (42), ആലപ്പുഴ മാരാരിക്കുളം ബ്ലാക്കിച്ചിറ വീട്ടിൽ…

മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞത് ഏഴുവർഷം!! ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

കുറവിലങ്ങാട് : മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി . ഈരാറ്റുപേട്ട തലപ്പലം ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ, (ഈരാറ്റുപേട്ട നടയ്ക്കൽ കാരയ്ക്കൽ…