കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷംസംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ വില 44,440 രൂപ.

ഗ്രാമിന് 45 രൂപ താഴ്ന്ന് 5555 ആയി. ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്കാണിത്.തുടർച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം ഇന്നലെ പവൻ വില ഉയർന്നിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *