ഒപി ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന്റെ തല ഇടിച്ചുപൊട്ടിച്ചു..!!
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആൾ സെക്യൂരിറ്റി ജീവനക്കാരന്റെ തല ഇടിച്ച് പൊട്ടിച്ചു. ഒപി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ടെ…
