Month: September 2023

തോൽവിക്ക് പിന്നാലെ സന്തോഷവാർത്ത! ജെയ്ക്ക് സി തോമസിനും ഗീതുവിനും ആൺ കുഞ്ഞ് പിറന്നു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗീതു ആൺകുഞ്ഞിന്…

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും…

ഡീസൽ വാഹനങ്ങൾക്ക് 10% അധികനികുതി ചുമത്താൻ കേന്ദ്ര നീക്കം!!

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് 10% അധിക നികുതി ചുമത്താൻ കേന്ദ്രസർക്കാർ നീക്കം.ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ…

പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ആക്‌സിലേറ്ററിൽ കാൽ അമർന്നു; നിയന്ത്രണം നഷ്ടമായി; അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതികരണവുമായി പ്രിയരഞ്ജന്‍. അപകടം മനഃപൂർവമല്ലെന്നും ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി…

മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ..!! സംഭവം കൊച്ചിയിൽ

കൊച്ചി: എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ്…

Gold Price Today Kerala | ഇടിഞ്ഞ് തന്നെ സ്വര്‍ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. സെപ്തംബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെയാണ് വില. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്…

വാഹനാപകടത്തിൽ സുഷുമ്‌നാനാഡിക്ക് പരിക്ക്!! യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തൃശൂർ :വാഹനാപകടത്തിൽ സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മലപ്പുറം എടപ്പാൾ പാലയ്ക്കൽ അബ്ദുൾറസാക്കിന്റെ മകൻ റംഷാദിനാണ്…

എന്താണ് നിപ? ലക്ഷണങ്ങൾ എന്തെല്ലാം? മുൻകരുതലുകൾ ഇങ്ങനെ

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും നിപ ഭീതി ഉയരുകയാണ് . കോഴിക്കോട് നിപ സംശയത്തോടെ രണ്ട് പേർ മരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുറപ്പെടുവിപ്പിച്ചു.ഈ…

കേരളത്തിൽ വീണ്ടും നിപ ഭീതി..? കോഴിക്കോട് പനി ബാധിച്ച് രണ്ടുപേർ മരിച്ചു; ജില്ലയില്‍ ആരോഗ്യ ജാഗ്രത..!!

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചു. അസ്വാഭാവിക മരണമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം…

ക്ലാസിനു ക്ലാസ്സ്….മാസ്സിന് മാസ്സ്…. ദേ കോഹ്ലി പിന്നേം..!! സച്ചിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

ഏകദിനത്തിൽ പുതിയ റെക്കോർഡ് കുറിച്ച് വിരാട് കോലി. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലൂടെയാണ് കോലി നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ അതിവേഗത്തിൽ 13000 റൺസ് നേടുന്ന…